റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ട്; സത്യപ്രതിജ്‌ഞ ചെയ്‌തു
കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. റനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്‌തമാകുന്നതിനിടെ...
പ്രസ്‌താവന നിലവാരം കുറഞ്ഞത്; എംഎ മണി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്....
മങ്കിപോക്‌സ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ...
ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി
ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി. ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയായ ദേവി ആർ രാജിനെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ ബാഗും കാറും കോടതി അങ്കണത്തിലുണ്ട്.
സിപിഎം യൂണിയനായ ഇന്ത്യൻ...
വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിൽ വച്ച് വിദ്യാർഥിനിയുടെ കാലിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.
ഗുരുതരമായി...
എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ല; മാപ്പ് പറയേണ്ടതില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിയെ ന്യായീകരിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും, മാപ്പ്...
വാക്കുകൾക്ക് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾക്കും വിലക്ക്; ഉത്തരവ് പുറത്തിറങ്ങി
ന്യൂഡെൽഹി: അറുപതിലേറെ വാക്കുകൾ വിലക്കിയതിന് പിന്നാലെ പാർലമെന്റ് വളപ്പിൽ പ്രതിഷേധ പ്രകടനങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. സത്യാഗ്രഹ സമരം, മതപരമായ ചടങ്ങ് എന്നിവയ്‌ക്കൊന്നും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്‌തമാക്കുന്നത്. രാജ്യസഭാ...
വാക്കുകൾക്ക് വിലക്ക്; ലോക്‌സഭാ സ്‌പീക്കറെ തള്ളി സിപിഐ
ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ വിഷയത്തിൽ ലോക്‌സഭാ സ്‌പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്‌തികരമല്ലെന്ന് സിപിഐ അറിയിച്ചു. പാർലമെന്റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുൻപ് ഇങ്ങനൊരു കൈപ്പുസ്‌തകം കണ്ടിട്ടില്ല....








































