Thu, Jul 16, 2026
38.5 C
Dubai

നഗ്‌നതാ പ്രദർശനക്കേസ്; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

എറണാകുളം: പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിൽസയിൽ ആണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....

24 മണിക്കൂറിൽ രാജ്യത്ത് 20,038 കോവിഡ് ബാധിതർ; 47 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു. 20,038 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ  സ്‌ഥിരീകരിച്ചത്‌. കൂടാതെ 47 പേർ കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് മരിക്കുകയും...

ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ

തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ...

പ്രശസ്‌ത ചലച്ചിത്ര താരം പ്രതാപ് പോത്തൻ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്,...

താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും

കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...

തൃശൂരിൽ അതിശക്‌തമായ കാറ്റ്; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം

തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്‌തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു...

അഫ്‌ഗാനിൽ മതപണ്ഡിതനെ വെടിവെച്ച് കൊന്നു; ഐഎസ് എന്ന് സംശയം

കാബൂള്‍: അഫ്‌ഗാനിസ്‌താനില്‍ ഇസ്‌ലാമിക പണ്ഡിതന്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സലഫി പണ്ഡിതന്‍ ഷെയ്‌ഖ് സര്‍ദാര്‍ വാലി സാഖിബാണ് അജ്‌ഞാതരുടെ ആക്രമണത്തില്‍ മരിച്ചത്. അക്രമി സംഘം ഷെയ്‌ഖ് സര്‍ദാറിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഐഎസ്‌ഐഎസിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ഷെയ്‌ഖ്...

രാഹുൽ ഗാന്ധിയുടെ ഭാരതയാത്ര നേരത്തെയാകും; കേരളത്തിൽ 19 ദിവസം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒക്‌ടോബർ രണ്ടിന് തുടങ്ങാനിരിക്കുന്ന 'ഐക്യഭാരത യാത്ര' നേരത്തേയാക്കും. ഓഗസ്‌റ്റ്‌ അവസാനമോ സെപ്‌റ്റംബർ ആദ്യമോ നടത്താനാണ് ആലോചന. മോദി സർക്കാരും ബിജെപിയും ജനാധിപത്യത്തിനും...
- Advertisement -