ഗോട്ടബയ എത്തിയത് സൗദി വിമാനത്തിൽ; സ്വകാര്യ സന്ദർശനം മാത്രമെന്ന് സിംഗപ്പൂർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ സിംഗപ്പൂരിൽ എത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോട്ടബയ വ്യാഴാഴ്‌ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിൽ എത്തിയത്. അവിടുത്തെ ചാംഗി വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഗോട്ടബയ എത്തിയത്.
സ്വകാര്യ...
‘ഒരു വാക്കും നിരോധിച്ചിട്ടില്ല’; വിമർശനങ്ങൾക്കിടെ ലോക്‌സഭാ സ്‌പീക്കർ
ന്യൂഡെൽഹി: 'അൺ പാർലമെന്ററി' വാക്കുകളെ ചൊല്ലി പ്രതിഷേധവും വിമർശനവും ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. ഒരു വാക്കും ലോക്‌സഭയിൽ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻകാലങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ...
കോൺഗ്രസ് ‘ഭാരത് ജോഡോ’ യാത്ര ഒക്‌ടോബർ 2 മുതൽ; രാഹുൽ നയിക്കും
ന്യൂഡെൽഹി: കോൺഗ്രസിന്റെ 'ഭാരത് ജോഡോ' യാത്ര ഒക്‌ടോബർ 2ന് ആരംഭിക്കും. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്ര രാജ്യത്തെ 12 സംസ്‌ഥാനങ്ങളിലൂടെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും.
കന്യാകുമാരി...
നീറ്റ് യുജി പരീക്ഷ മാറ്റിവെക്കില്ല; 15 വിദ്യാർഥികളുടെ ഹരജി ഹൈക്കോടതി തള്ളി
ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹരജികൾ നിരുൽസാഹപ്പെടുത്തേണ്ടത് ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. വിവിധ...
കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും
പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ...
‘പുതിയ ഇന്ത്യക്ക് പുതിയ നിഘണ്ടു’; പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പുതിയ പട്ടികയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
നിഘണ്ടുവിൽ വാക്കുകളുടെ അർഥം വിവരിക്കുന്നതിനെ അനുകരിച്ച്, 'അണ്‍പാര്‍ലമെന്ററി' എന്ന പദത്തിന്...
ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ
ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്‌ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം അനുകൂലിച്ചുവെന്നും അദ്ദേഹം...
പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്‌നമാകുമല്ലോ; എൻഐഎക്കെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 'നിങ്ങളുടെ ഈ പോക്കുവെച്ച് ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്‌നമാകുമല്ലോ' എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
യുഎപിഎ കേസില്‍ അറസ്‌റ്റിലായ ഒരാള്‍ക്ക്...








































