Thu, Jul 16, 2026
38.9 C
Dubai

മോൻസൺ മാവുങ്കൽ കേസ്; ജാമ്യഹരജി തള്ളി കോടതി

കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ...

എസ്എഫ്ഐ നേതാവിന് എതിരായ കേസ്; അട്ടിമറി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌

കൊച്ചി: കസ്‌റ്റഡിയിലായിട്ടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം ഡിവൈഎസ്‌പിക്ക് എതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് സംസ്‌ഥാന പോലീസ് മേധാവിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ്...

കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി കോട്ടയത്ത് മരിച്ചു

കോട്ടയം: ജില്ലയിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക(21) ആണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ് ദേവിക. മാനസിക വിഷമത്തെ തുടർന്ന് താൻ സ്വയം കെട്ടിടത്തിന്റെ...

വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്‌ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്

കോഴിക്കോട്: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലർട്ടാണ്. മലയോര...

തിരിച്ചുവരാതെ രൂപ; മൂല്യം വീണ്ടും താഴേക്ക് തന്നെ

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്....

കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പിനോട് സഹായം തേടി; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്‌ക്ക്‌ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ നഷ്‌ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച...

പ്രതിദിന കോവിഡ് കേസുകൾ 20,000 കടന്നു; രാജ്യത്ത് 20,139 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർധന. 20,139 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗബാധ ഉണ്ടായത്. കഴിഞ്ഞ 5 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തതിൽ...

രണ്ടാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ലണ്ടൻ: ഇംഗ്ളണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ലോർഡ്‌സിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30ന് മൽസരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്‌തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന....
- Advertisement -