ഓപ്പറേഷൻ സിറ്റി റൈഡ്; കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു
എറണാകുളം: കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്ത് പോലീസും മോട്ടോർ വാഹന വകുപ്പും. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾക്ക് ഇത്രയധികം സ്വകാര്യ...
തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
തൃശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്‌റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്‌ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്‌ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്....
കെഎസ്ആർടിയിൽ ഉന്നതതല ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി...
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; എറണാകുളത്ത് പ്രതിഷേധ മാർച്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് 'ഞങ്ങൾ അതിജീവിതക്കൊപ്പം കൂട്ടായ്‌മ'. ശ്രീലേഖക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി...
കേരളത്തിലും മങ്കിപോക്‌സ് സംശയം; യുഎഇയിൽ നിന്നും വന്നയാൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് മങ്കിപോക്‌സ്(കുരങ്ങുവസൂരി) ബാധയുള്ളതായി സംശയം. യുഎഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇയാൾ നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്. 4 ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്....
രാജ്യത്ത് 18 വയസിന് മുകളിൽ ഉള്ളവർക്ക് സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്
ന്യൂഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സർക്കാർ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നാളെ മുതൽ 75 ദിവസത്തേക്കാണ് കരുതൽ ഡോസ് രാജ്യത്ത്...
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്
തൃശൂർ: തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പോലീസ് കേസെടുത്ത് ഇന്നേയ്‌ക്ക് ഒരു വർഷം. 300 കോടി രൂപയുടെ തട്ടിപ്പിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്....
മഴ തുടരുന്നു; ഇടുക്കിയിലെ ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമെന്ന് അധികൃതർ വ്യക്‌തമാക്കി.
ഇടുക്കി...








































