Wed, Jul 22, 2026
31.4 C
Dubai

ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി

ഗുരുഗ്രാം: ഇസ്‌ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്‌ത ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ...

കോവിഡ് ഇന്ത്യ; 18,815 രോഗബാധ, 38 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,815 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.96 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 38 പേർക്കാണ് കഴിഞ്ഞ ദിവസം...

പുൽവാമയിൽ അൽ ബാദര്‍ ഭീകരൻ പിടിയിൽ

പുൽവാമ: അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദി പുൽവാമയിൽ പിടിയിൽ. അവന്തിപ്പോര പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയത്. ഷോപ്പിയാനിലെ സൈനപോരയിലെ കഷ്വ ചിത്രഗാം പ്രദേശത്തുനിന്നുള്ള അമീർ അഹമ്മദാണ്...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു

ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചിന് വെടിയേറ്റത്. വെടിയുതിര്‍ത്തയാളെ കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. 2020 ഓഗസ്‌റ്റിലാണ് അദ്ദേഹം...

ഗൗരി ലങ്കേഷ് വധം; ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിലാണ് മൊഴി നല്‍കിയത്. കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ്...

സജി ചെറിയാന് എതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി

ന്യൂഡെൽഹി: മുൻ മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ബെന്നി ബഹനാൻ നൽകിയ പരാതിയാണ് രാഷ്‌ട്രപതി ഗവർണർക്ക് കൈമാറിയത്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി....

സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

യുക്രൈന് സഹായവുമായി കാനഡ; കവചിത വാഹനങ്ങൾ നൽകും

കാനഡ: യുക്രൈന് സഹായവുമായി കാനഡ. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രൈനിലേക്ക് 39 ജനറൽ ഡൈനാമിക്‌സ് നിർമിത കവചിത വാഹനങ്ങൾ അയക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കാനഡയുടെ...
- Advertisement -