മലപ്പുറത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പേടിവേണ്ട: ഒട്ടനവധി ചാർജിങ് സ്റ്റേഷനുകൾ ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്സ്റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം,...
സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം
ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം.
കേസിൽ പെട്ടും മറ്റും നാട്ടിൽ...
നഴ്സിംഗ് സീറ്റുകള് വര്ധിപ്പിക്കാന് നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകളും പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകളും വര്ധിപ്പിക്കാന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്ത്ത്...
അമൃത്സറിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു; 2 പേർ കസ്റ്റഡിയിലെന്ന് സൂചന
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. ആള്ക്കൂട്ടത്തില് നിന്നെത്തിയ അക്രമി സുധീര് സുരിക്ക് നേരെ അഞ്ച് തവണ വെടിയുതിര്ത്തുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില് പ്രതിഷേധ...
ഇസുദാൻ ഗദ്വി ഗുജറാത്തിൽ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി
അഹമ്മദാബാദ്: കറന്സിയില് ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്മി അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ...
കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്കില്ല; വിജിലൻസ് കോടതി
കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന് അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി.
മുസ്ലിം ലീഗ്...
കാറില് ചാരി നിന്നതിന് കുട്ടിയെ ആക്രമിച്ച ഷിഹാദ് അറസ്റ്റിൽ; വധശ്രമത്തിന് കേസെടുത്തു
തലശേരി: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി മൻസാർ ഹൗസിൽ മുഹമ്മദ് ഷിഹാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുടുംബാംഗങ്ങളുമൊത്ത്...
സ്വർണക്കടത്തിന്റെ പുതുവഴി: 17 ലക്ഷം രൂപയുടെ 195 ‘സ്വർണ ബട്ടണുകൾ’
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽനിന്ന് 195 ‘സ്വർണ ബട്ടണുകൾ’ പിടിച്ചെടുത്തു. ആകെ 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപയാണു വില.
കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളിനിറം...







































