കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു; സർവീസുകൾ മുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽ ഇന്ധനം തീർന്നു. ഫാസ്‌റ്റ് പാസഞ്ചർ അടക്കം ഏഴ് ബസുകൾ സർവീസ് നിർത്തി. മൂന്ന് ദിവസം മുൻപ് ഡീസൽ തീർന്നിട്ടും ഇന്ധനം എത്തിക്കുന്നതിൽ ഡിപ്പോ ഉദ്യോഗസ്‌ഥർക്ക് പറ്റിയ വീഴ്‌ചയാണ്...
കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 14.5 കോടി; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികള്‍ക്കുള്ള കാന്‍സര്‍ മരുന്നുകള്‍ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്‍ക്ക് 5...
ബോറിസ് സഭയിൽ കൂട്ടരാജി തുടരുന്നു; മൂന്ന് മന്ത്രിമാർ കൂടി രാജിവെച്ചു
ലണ്ടൻ: ബ്രിട്ടനിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ കൂട്ടരാജി തുടരുന്നു. ശിശു- കുടുംബക്ഷേമ മന്ത്രി വില ക്വിൻസ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവെച്ചത്. സർക്കാരിലുള്ള വിശ്വാസം നഷ്‌ടമായതിനാൽ രാജിവെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന്...
സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ
ന്യൂഡെൽഹി: സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറുകൾ മൂലം തിരിച്ചിറക്കിയതാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 18...
ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ല; വിജയ് ബാബുവിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ജാമ്യ...
ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്
കോഴിക്കോട്: ഐ ലീഗ് ചാംപ്യന്‍മാരായ ഗോകുലം കേരളയ്‌ക്ക് പുതിയ കോച്ച്. കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്ന റിച്ചാര്‍ഡ് ടോവയെയാണ് പുതിയ കോച്ചായി നിയമിച്ചത്.
സ്‌ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച്...
ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കില്ല. മന്ത്രി തൽക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം അവെയ‍്‍ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.
സിപിഎം...
കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി
കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ആളാപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.
ഇന്നലെ...








































