Thu, Jul 23, 2026
32.4 C
Dubai

സജി ചെറിയാന്റെ പ്രസംഗം; ഇടപെട്ട് രാജ്‌ഭവൻ, ഗവർണർ വിശദാംശങ്ങൾ തേടി

തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഇടപെട്ട് രാജ്‌ഭവൻ. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം...

പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ്; ചരിത്രം

വെല്ലിങ്‌ടൺ: പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ച് വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പുവെച്ചു....

‘കാളി’ എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: കാളീ ദേവി സിഗരറ്റ് വലിക്കുന്നതായി കാണിച്ച് പുറത്തുവന്ന സിനിമാ പോസ്‌റ്റർ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. "കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന...

5 ദിവസം കൂടി കനത്ത മഴ; മൽസ്യബന്ധനത്തിന് വിലക്ക്- പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 5 ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്....

മോശം കാലാവസ്‌ഥ; അമർനാഥ്‌ തീർഥാടനം താൽക്കാലികമായി നിർത്തി

ന്യൂഡെൽഹി: കാലാവസ്‌ഥ മോശമായതിനെ തുടർന്ന് അമർനാധിലേക്കുള്ള തീർഥാടന യാത്ര താൽക്കാലികമായി നിർത്തി വച്ചു. പഹൽഗാമിലെ നുൻവാൻ ബേസ് ക്യാംപിൽ നിന്ന് ഗുഹാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ നീങ്ങാൻ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. 3000ത്തോളം തീർഥാടകരാണ് നിലവിൽ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 31 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിലെ പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പടെയുള്ള 31 പ്രതികൾക്കാണ് ജാമ്യം...

ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി പരാമർശം

കൊച്ചി: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും...

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; ഹരജി നാളെ സുപ്രീം കോടതിയിൽ

ഡെൽഹി: ബലാൽസംഗ കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹരജിയാണ് അവധിക്കാല ബെഞ്ച് നാളെ...
- Advertisement -