ഞങ്ങളുടെ കണ്ണിൽ നോക്കാൻ ധൈര്യമുണ്ടോ? വിമതരോട് ആദിത്യ താക്കറെ
മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ പരിഹസിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. ഷിൻഡെയെ പിന്തുണക്കുന്ന എംഎൽഎമാർക്ക് തങ്ങളുടെ കണ്ണിൽ നോക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ...
ഡിസിസി ഓഫിസ്, എകെജി സെന്റർ ആക്രമണം; പ്രതികളെ പിടിക്കാത്തതില്‍ ഗുരുതര വീഴ്‌ചയെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോട്ടയം ഡിസിസി ഓഫിസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിർദ്ദേശപ്രകാരം...
ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പോലീസ് ക്ളബ്ബില്‍ ചൊവ്വാഴ്‌ച ഹാജരാകാനാണ് നിര്‍ദ്ദേശം.
നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍...
‘ഇഡി.. ഇഡി..’; ശിവസേനാ വിമത എംഎല്‍എ വോട്ട് ചെയ്യുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷം
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ശിവസേന വിമത പക്ഷത്തിലുള്ള യാമിനി യശ്വന്ത് ജാദവ് വോട്ട് രേഖപ്പെടുത്തുന്നതിനിടെ കൂവിവിളിച്ച് പ്രതിപക്ഷ എംഎൽഎമാർ. 'ഇഡി, ഇഡി' (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) എന്നാണ് കൂവി വിളിച്ചത്.
യാമിനി യശ്വന്ത്...
സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്
തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍...
കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി സുരക്ഷാ സേനയെ ഏൽപ്പിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടു ഭീകരരെ നാട്ടുകാർ പിടികൂടി. രണ്ട് ഭീകരരെയും നാട്ടുകാർ സുരക്ഷ സേനക്ക് കൈമാറി. പിടികൂടിയ ഭീകരരിൽ നിന്നും രണ്ട് എകെ 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തു.
ഭീകരരെ പിടികൂടിയ...
പുലിറ്റ്‌സര്‍ ജേതാവും ഫോട്ടോ ജേണലിസ്‌റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രക്ക് വിലക്ക്
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നിന്ന് പാരിസിലേക്കുള്ള യാത്രക്കാണ് വിലക്കേര്‍പ്പെടുത്തിയത്. യാത്രവിലക്കിന്റെ കാരണം വ്യക്‌തമാക്കിയിട്ടില്ലെന്നാണ് സേനയുടെ പ്രതികരണം.
പാരീസില്‍ നടക്കുന്ന പുസ്‌തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പങ്കെടുക്കാനായി പുറപ്പെടാനാണ് സന ഇര്‍ഷാദ് മട്ടു ഡെൽഹിയിലെത്തിയത്. എന്നാൽ അധികൃതർ...
പത്തനംതിട്ടയില്‍ വൈദ്യുത വേലിക്ക് സമീപം വീട്ടമ്മ മരിച്ചനിലയില്‍
പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയെയാണ് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ...








































