Fri, Jul 24, 2026
35.5 C
Dubai

യുഎസ് മതസ്വാതന്ത്ര്യ റിപ്പോർട് ഏകപക്ഷീയം; ഇന്ത്യ

ന്യൂഡെൽഹി: യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട് ഏകപക്ഷീയമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയെ മനസിലാക്കാതെയുള്ളതാണ് റിപ്പോർട്ടെന്നും ഇന്ത്യ വിമർശനം ഉന്നയിച്ചു. പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രസ്‌താവനകള്‍ തെറ്റായ വസ്‌തുതകളുടെ അടിസ്‌ഥാനത്തിലാണെന്നും വിദേശകാര്യ...

കാലവർഷം ഇന്നും കനത്തേക്കും; 11 ജില്ലകളിൽ യെല്ലോ അലർട്- മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കാലവർഷം കനത്തേക്കും. വ്യാപക മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു

പാലക്കാട്: മണ്ണാ‍ർക്കാട്ടെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിന് എതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എകെജി സെന്റർ...

പീഡനക്കേസ്; പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗമടക്കം മറ്റ്...

ഉദയ്‌പൂർ കൊലക്കേസ്; കോടതിക്ക് പുറത്ത് പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

ജയ്‌പൂർ: ഉദയ്‌പൂർ കൊലക്കേസിലെ രണ്ട് പ്രധാന പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ശനിയാഴ്‌ച ജയ്‌പൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി പരിസരത്ത് വച്ചാണ് രോഷാകുലരായ ജനക്കൂട്ടം ആക്രമണം നടത്തിയത്. പോലീസിന്റെ അകമ്പടിയോടെ കോടതി...

സംസ്‌ഥാനത്തെ പഞ്ചായത്ത്‌ ഓഫിസുകൾ നാളെ പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. പഞ്ചായത്ത്‌ ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും നാളെ...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ

തിരുവനന്തപുരം: കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ രംഗത്തുള്ള മാദ്ധ്യമ...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്; പ്രതിഷേധം

തിരുവനന്തപുരം: അറസ്‌റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്. പരാതി ശരിയോ തെറ്റോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ...
- Advertisement -