Wed, Nov 11, 2026
32 C
Dubai

വിഴിഞ്ഞം സമരം; ഗവർണർ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്ന് ഗവർണർ അറിയിച്ചതായി സമരസമിതി നേതാവും ലത്തീൻ രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഇന്ന് സമരസമിതി നടത്തിയ ചർച്ചയിലാണ് ഗവർണറുടെ...

സികെ ജാനുവിന് 35 ലക്ഷം കോഴ: ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്

ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ഫോറൻസിക് പരിശോധിച്ച ഫോണിലെ ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് റിപ്പോർട്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷ പദവിയിലുള്ള കെ...

ബാങ്ക് ജപ്‌തി ആത്‍മഹത്യ: അഭിരാമിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും

കൊല്ലം: ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയുടെ സംസ്‌കാരം ഇന്ന് നടക്കും. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക്...

വീട്ടിൽ ജപ്‌തി നോട്ടിസ്: പിന്നാലെ ജീവനൊടുക്കി 20കാരി വിദ്യാർഥിനി

കൊല്ലം: ജില്ലയിലെ ശൂരനാട് വീടിനുമുന്നില്‍ ജപ്‌തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്‌പ...

ഭര്‍ത്താവിന്റെ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയെ വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി തൂങ്ങിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്. വിജയകരമായ സർജറി വഴി കൈപ്പത്തി തുന്നിച്ചേർത്തിരുന്നു. ചികിൽസയിലുള്ള വിദ്യ ഡോക്‌ടർമാരുടെ തുടർ നിരീക്ഷണത്തിലാണ്. ഐസിയുവിലുള്ള...

ഗവര്‍ണര്‍ക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം

തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് പുതിയതലത്തിലേക്ക്. രാഷ്‌ട്രപതിക്ക് പരാതിനൽകിയാണ് പുതിയ പോരിന് തുടക്കം കുറിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാജ്യസഭാ എംപിയായ ബിനോയ് വിശ്വം രാഷ്‌ട്രപതിയോട് പരാതിയിൽ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ്...

പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ജോഷി തോമസ് ഇടുക്കിയില്‍ അറസ്‌റ്റിൽ

ഇടുക്കി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രവാചക നിന്ദ സ്‌ഥിരമാക്കിയ ഇടുക്കി അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് അറസ്‌റ്റിൽ. ഫേസ്ബുക് വഴിയാണ് ഇയാൾ പ്രവാചക നിന്ദ നടത്തിയത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ...

സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനം; കുട്ടി മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന തലസ്‌ഥാനത്തെ ശ്രീചിത്രാ ഹോമിൽ 14കാരന് മർദ്ദനമേറ്റതായി പരാതി. അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് തല്ലിച്ചതച്ചു എന്നാണ് പരാതി. ഈ മാസം ആറിന് ശ്രീചിത്ര...
- Advertisement -