Sat, Jul 25, 2026
31.2 C
Dubai

ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കർ

മുംബൈ: പ്രവാചക നിന്ദ ആരോപിച്ചുള്ള ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവർത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു. "നിന്ദ്യവും തീർത്തും അപലപനീയവും. കുറ്റവാളികൾക്കെതിരെ...

സ്വപ്‌നയ്‌ക്ക് സുരക്ഷ നൽകാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി നിലപാട് വ്യക്‌തമാക്കിയത്. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സുരക്ഷക്കായി ഇഡി...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നതെങ്ങനെ? ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് പറയുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. കോടതിയും അന്വേഷണ ഉദ്യോഗസ്‌ഥരും വിഷയത്തില്‍...

ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...

ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി, അതേ പറയാനുള്ളൂ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു...

ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ

ന്യൂഡെൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്‌റ്റയേയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്‌റ്റയുടെ അറസ്‌റ്റിനെ പശ്‌ചിമ...

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ളാസ് ഫലം ജൂലൈ നാലിനും പള്സ് ടു ഫലം ജൂലൈ പത്തിനുമാണ് പ്രഖ്യാപിക്കുക. ജൂലൈ ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്ന്...

ജീവന് ഭീഷണി, കനയ്യ പരാതി നൽകിയിട്ടും അവഗണിച്ചു; എഎസ്‌ഐക്ക് സസ്‌പെൻഷൻ

ഉദയ്‌പൂർ: പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ചതിന്റെ പേരിൽ രണ്ടുപേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ വേണ്ട ജാഗ്രത...
- Advertisement -