കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ്...
ചിറയിൻകീഴിൽ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു
തിരുവനന്തപുരം: മോഷണ കുറ്റം ആരോപിച്ച് ചിറയിൻകീഴിൽ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ(50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് ചന്ദ്രനെ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട്...
പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ
കൊച്ചി: കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും...
മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകി; യുവതിക്ക് നേരെ മഷിയാക്രമണം
ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.
രണ്ട് പേരാണ് ആക്രമിച്ചതെന്ന്...
സംസ്‌ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾ കൂടി ചെള്ള് പനി ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ ആയിരുന്നു മരണം.
പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം...
ആർഡിഒ കോടതിയിലെ മോഷണം; പിന്നിൽ മുന്‍ സീനിയര്‍ സൂപ്രണ്ട്
തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന ആളെ തിരിച്ചറിഞ്ഞു. 2020- 21 കാലത്തെ സീനിയർ സൂപ്രണ്ട് ആണ് മോഷ്‌ടാവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ലോക്കൽ പോലീസും ഇക്കാര്യം ശരിവച്ചു.
കഴിഞ്ഞ വർഷം റിട്ടയർ ചെയ്‌ത...
മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉൽഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ...
കോവിഡ് ഇന്ത്യ; 8,582 പുതിയ കേസുകൾ, 4 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 8,582 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 4,32,22,017 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41...






































