കെകെയുടെ മരണത്തില്‍ വീഴ്‌ചയുണ്ടായെന്ന് ഡോക്‌ടർമാര്‍; പോലീസിന്റെ വാദം തള്ളി
ഡെൽഹി: പ്രശസ്‌ത ഗായകന്‍ കെകെ (കൃഷ്‌ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. കുനാല്‍ സര്‍ക്കാര്‍. സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്‌റുല്‍ മഞ്‌ജിലെ സാഹചര്യമെന്നും...
തൃശൂരും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം
തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,31,76,817...
രാജ്യം ബിജെപി ഭരണത്തിൽ ആഭ്യന്തര യുദ്ധത്തിലേക്ക്; ലാലു പ്രസാദ് യാദവ്
ന്യൂഡെല്‍ഹി: ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്കെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂര്‍ണ ക്രാന്തി ദിവസ് പരിപാടികള്‍ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
രാജ്യത്ത് തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വര്‍ധിക്കുകയാണെന്നും...
സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച; തൃക്കാക്കര തോൽവി പരിശോധിക്കും
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പ്രധാന ചർച്ചയാകും. തുടർന്നായിരിക്കും ജില്ലാതല റിവ്യൂ നടക്കുക. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ...
കെഎസ്ആർടിസി അനിശ്‌ചിതകാല സമരം ഇന്ന് മുതൽ ; സർവീസുകളെ ബാധിക്കില്ല
തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്‌ചിതകാല സമരം. കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുക. ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന...
എസ്‌റ്റോണിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന; ആറാടി മെസി
സ്‌പെയിൻ: ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുൻപേ ആരാധകർക്ക് വീണ്ടും ആഘോഷരാവ് സമ്മാനിച്ച് മെസിയും സംഘവും. സൗഹൃദ മൽസരത്തില്‍ എസ്‌റ്റോണിയയെയാണ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അര്‍ജന്റീന തകർത്തത്. അര്‍ജന്റീനയ്‌ക്ക് വേണ്ടി അഞ്ച് വട്ടവും...
മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ
തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ഇന്ന് മന്ത്രിമാർ സ്‌കൂളുകൾ സന്ദർശിക്കും. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്.
വിദ്യാഭ്യസ മന്ത്രി...






































