Mon, Aug 3, 2026
33.1 C
Dubai

ഇപി ജയരാജൻ അതിജീവിതയെ അപമാനിച്ചു; വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയതിനെ വിമർശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപി ജയരാജന്‍ അതിജീവിതയെ അപമാനിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു....

സ്‌ത്രീധന പീഡനം; കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

തെലങ്കാന: സ്‌ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. ലസ്യ എന്ന സ്‌ത്രീയും മകനുമാണ് മരിച്ചത്. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം. ഇന്നലെ വൈകിട്ടാണ് ലസ്യ മകനെ കൊലപ്പെടുത്തി...

സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി; ലക്ഷ്യം 8 കോടി വരുമാനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്നതിനിടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി കെഎസ്ആര്‍ടിസി. ഇതിന്റെ ഭാഗമായി ഓരോ യൂണിറ്റിനും ടാര്‍ഗറ്റ് നിശ്‌ചയിച്ച് മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ശരാശരി 151 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ...

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ്...

നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് ധനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി. തങ്ങളെക്കാളും മോശം പ്രകടനം കാഴ്‌ചവെക്കുന്നവര്‍ ആജ്‌ഞാപിക്കേണ്ട കാര്യമില്ലെന്ന് തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി വിഹിതം വെട്ടിക്കുറക്കാന്‍...

നിരപരാധിയെന്ന് ആവർത്തിച്ച് കിരൺ; ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം

കൊല്ലം: താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ച് വിസ്‌മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍. വിസ്‌മയയുടേത് ആത്‍മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാർ കോടതിയില്‍ പറഞ്ഞു. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍...

ഹോട്ടൽ ബില്ലിൽ സർവീസ് ചാർജ് ഈടാക്കിയാൽ പരാതിപ്പെടാം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ഹോട്ടൽ ബില്ലിൽ ഉപഭോക്‌താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ. സേവനത്തിന് പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്‌താവിന്റെ വിവേചന അധികാരമാണെന്ന് ഉപഭോക്‌തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2017ൽ തന്നെ സർവീസ്...

തിരുവനന്തപുരത്തും എറണാകുളത്തും മഴ; കൊച്ചിയിൽ വീണ്ടും വെള്ളക്കെട്ട്

കൊച്ചി: സംസ്‌ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പടെ പലയിടത്തും കനത്ത മഴ. കാലാവസ്‌ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്‌ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് മുന്നിലെ വെള്ളക്കെട്ട്...
- Advertisement -