Wed, Aug 5, 2026
38.3 C
Dubai

ആദിവാസി യുവാവിന്റെ കൊലപാതകം; സഹോദരീ ഭർത്താവ് അറസ്‌റ്റിൽ

വയനാട്: തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടെ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പോത്തുമൂല എമ്മടി വിപിനാണ് അറസ്‌റ്റിലായത്‌. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാളെ തിരുനെല്ലി പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തിരുനെല്ലി കോളാംങ്കോട്...

അസാനി തീവ്ര ചുഴലിക്കാറ്റായി മാറും; അടുത്ത 24 മണിക്കൂർ നിർണായകം

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യത കുറവാണ്. നാളെയുടെ 125 കിലോ മീറ്റർ വരെ വേഗത കൈവരിക്കാനാണ് സാധ്യത. അസാനി...

പൂരപ്രേമികൾക്ക് നിരാശ; സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ ഇത്തവണയും ഇളവില്ല

തൃശൂർ: കോവിഡ് കാലത്ത് അടക്കിവച്ച സകല പൂരാവേശവും ഉള്ളിലേറ്റിയാണ് പൂരപ്രേമികള്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് തയ്യാറെടുക്കുന്നത്. പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വെടിക്കെട്ടിനുള്ള സാംപിൾ വെടിക്കെട്ടിനേയും ഒരേ ആവേശത്തോടെ പൂരപ്രമേികള്‍ ഇന്ന് വരവേല്‍ക്കാനിരിക്കുകയാണ്....

തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി

കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് സ്‌ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും. തൃക്കാക്കരയിൽ ഇടത് വലത്...

പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം

ചെന്നൈ: രാമേശ്വരം പാമ്പൻ പാലത്തിൽ നിന്ന് വാഹനാപകടത്തെ തുടർന്ന് കടലിലേക്ക് തെറിച്ചുവീണ യുവാവിനെ മൽസ്യ തൊഴിലാളികൾ കയറിൽ കെട്ടിവലിച്ച് രക്ഷപെടുത്തി. 200 അടി ഉയരമുള്ള പാലത്തിൽ നിന്ന് വീണ മുകേഷിനെയാണ് മൽസ്യ തൊഴിലാളികൾ...

മൂന്നിൽ ഒരു സ്‌ത്രീ ഇന്ത്യയിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നു

ന്യൂഡെൽഹി: ഇന്ത്യയിലെ മൂന്നിൽ ഒരു സ്‌ത്രീ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. 18 വയസിനും 49 വയസിനും ഇടയിലുള്ള മുപ്പത് ശതമാനം...

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

കൊച്ചി: തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്‌ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ...

നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ

ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അറസ്‌റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്‌. സിപിഐ ആലപ്പുഴ...
- Advertisement -