Wed, Aug 5, 2026
35.4 C
Dubai

നൂറനാട് സംഘർഷം; ഒമ്പത് സിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: നൂറനാട് സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൂടി അറസ്‌റ്റിൽ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനു ഖാൻ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്‌. ഇവരിൽ എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡണ്ടുമാരും ഉൽപ്പെടുന്നുണ്ട്....

കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സ്‌ഥാനമൊഴിയുന്നു

കൊച്ചി: കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസ് സ്‌ഥാനമൊഴിയുന്നു. സിഇഒ സ്‌ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതായി ജോണ്‍ എം തോമസ് സര്‍ക്കാരിനെ അറിയിച്ചു. തീരുമാനത്തിന് സ്വകാര്യ കാരണങ്ങള്‍ മാത്രമെന്നാണ് വിശദീകരണം. യുഎസില്‍ കുടുംബത്തിന്റെ...

10നും ശമ്പളം ലഭിച്ചേക്കില്ല; പണിമുടക്കിൽ നാല് കോടിയിലധികം നഷ്‌ടം- മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസം 10നും ശമ്പളം ലഭിക്കില്ലെന്ന് സൂചന. പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപ നഷ്‌ടം ഉണ്ടായതായാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ ശമ്പളം പത്തിന് നൽകാനാവില്ലെന്ന നിലപാടിലാണ്...

ഷവർമ ദുരന്തം വീണ്ടും; തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികൾക്ക് വിഷബാധ

ചെന്നൈ: തമിഴ്‌നാട്ടിൽ ഷവർമയിൽ നിന്ന് വിഷബാധയേറ്റ് മൂന്ന് വിദ്യാർഥികൾകൾ ആശുപത്രിയിൽ. തഞ്ചാവൂരിലെ ഒരത്തുനാട് സർക്കാർ വെറ്റിനറി കോളേജിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് വിദ്യാർഥികൾ. മൂന്ന് പേരുടേയും ആരോ​ഗ്യനില...

റിഫയുടെ മൃതദേഹം പുറത്തെടുത്തു; പോസ്‌റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു

കോഴിക്കോട്: രണ്ടുമാസം മുൻപ് ആത്‌മഹത്യ ചെയ്‌തുവെന്ന് പറയപ്പെടുന്ന മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ...

കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം

മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്‌പാനിഷ്‌ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ്...

‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ വ്യാപകമായി മുന്നറിയിപ്പുകൾ അധികൃതർ നൽകിയിട്ടുണ്ടെങ്കിലും ഈ ചതിക്കുഴിയിൽ വീഴുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി കുറഞ്ഞ തുക വായ്‌പയെടുക്കുന്നവരിൽ കൂടുതലും വീട്ടമ്മമാരും യുവാക്കളുമാണ്....

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിൽ തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ്...
- Advertisement -