Thu, Aug 6, 2026
35.1 C
Dubai

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ ഉദ്യാ​ഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയോയെന്നും കോടതി ആരാഞ്ഞു. ഈ മാസം 19ന് മുൻപായി...

വിദേശ നിർമിത വസ്‌തുക്കൾ വേണ്ട; സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യമെന്ന് മോദി

ന്യൂഡെൽഹി: വിദേശ വസ്‌തുക്കളുടെ ഉപയോഗം കുറക്കണമെന്ന് പൗരൻരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉൽഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉൽപന്നങ്ങളെ...

പാതയോരങ്ങളിലെ കൊടി മരങ്ങൾ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

കൊച്ചി: പാതയോരങ്ങളില്‍ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

കേരളത്തില്‍ ശക്‌തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 30-40 കിമീ വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും...

കടുത്ത ചൂട്; ബംഗാളിൽ സ്‌കൂളുകൾ ഓൺലൈനിലേക്ക്

കൊൽക്കത്ത: ഓൺലൈൻ ക്ളാസിലേക്ക് മാറാനൊരുങ്ങി പശ്‌ചിമ ബംഗാളിലെ സ്‌കൂളുകൾ. സംസ്‌ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം. മുഴുവൻ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ളാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ളാസുകളിലേക്ക് മാറണമെന്ന് സംസ്‌ഥാന സർക്കാർ...

നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കൊച്ചി: നടൻ ധർമജൻ ബോൾ​ഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ധർമജൻ ബോൾ​ഗാട്ടിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനത്തിലേയ്‌ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ...

കോവിഡ് ഭീഷണി; ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റി

ബെയ്‌ജിംഗ്: ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്‌ചിത കാലത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ...

കെഎം ഷാജിക്ക് ആശ്വാസം; ഇഡി നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മുൻ എംഎൽഎയും മുസ്‌ലീ ലീ​ഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. പ്ളസ് ടു കോഴ കേസിൽ തുടർ നടപടികളുമായി...
- Advertisement -