Thu, Aug 6, 2026
35.1 C
Dubai

മഞ്‌ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

കൊച്ചി: പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന നടി മഞ്‌ജു വാര്യരുടെ പരാതിയില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത സംവിധായകൻ സനൽ കുമാർ ശശിധരന് കോടതി ജാമ്യം അനുവദിച്ചു. ആലുവ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

കേരളത്തിൽ ദേശവിരുദ്ധ ശക്‌തികൾ സജീവം; ജെപി നഡ്ഡ

കോഴിക്കോട്: കേരളത്തിൽ ദേശവിരുദ്ധ ശക്‌തികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നഡ്ഡ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കേരളത്തിലെത്തിയ നഡ്ഡ കരിപ്പൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ദേശവിരുദ്ധ ശക്‌തികളുടെ...

സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ല; കമ്മീഷണർ

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടി മജ്‌ഞു വാര്യരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സനൽകുമാർ ശശിധരനെ കഴിഞ്ഞ ദിവസം...

നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിന്റെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ഹരജി

എറണാകുളം: ക്രൈം ബ്രാഞ്ച് മേധാവി സ്‌ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയ നടപടി ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ശ്രീജിത്തിനെ തൽസ്‌ഥാനത്ത് നിന്നും മാറ്റിയ...

അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി; ബിജെപി നേതാവ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്‌റ്റിൽ. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ ആണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും, ഒപ്പം തന്നെ ജാതിയുടെ...

ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്

കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ...

കെഎസ്ആർടിസി ഡീസൽ ലഭ്യത; സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി-വൻ തിരിച്ചടി

കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി....

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...
- Advertisement -