Thu, Aug 6, 2026
34 C
Dubai

മജ്‌ഞു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. നടി മജ്‌ഞു വാര്യരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സനൽകുമാർ ശശിധരനെ അറസ്‌റ്റ് ചെയ്‌തത്‌. എളമക്കര പോലീസ് പാറശാലയിലെത്തി കസ്‌റ്റഡിയിലെടുത്തതിന് പിന്നാലെയാണ്...

നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

കൊച്ചി: നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്‌ജു വാര്യരുടെ പരാതി. എളമക്കര പോലീസാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐടി ആക്‌ട് അടക്കമുള്ള...

കട്ടപ്പനയിൽ ഹോട്ടലുടമ വിഷം കഴിച്ച് മരിച്ച നിലയിൽ

ഇടുക്കി: ജില്ലയിലെ കട്ടപ്പനയിൽ ഹോട്ടൽ ഉടമയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന പുറ്റടിയിൽ ആണ് സംഭവം. ത്രിവേണി ഹോട്ടൽ ഉടമ സത്യൻ(57) ആണ് മരിച്ചത്. കടബാധ്യതയെ തുടർന്നാകാം സത്യൻ ആത്‍മഹത്യ...

കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു

റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്‌പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ...

നിയന്ത്രണം; അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ

കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. താലിബാൻ ഭരണമേറ്റെടുക്കുന്നതിന്...

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതകൾ ഇല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി...

ഭൂചലനം; ജമ്മു കശ്‌മീരിൽ റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 5.35ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം ആളപായമോ, നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. തജിക്കിസ്‌ഥാനിലെ ഗോർനോ-ബഡാക്ഷൻ...

സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

കോഴിക്കോട്: സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചക്ക് രണ്ടരക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതിയാണ് സംവാദം നടത്തുന്നത്. അലോക് കുമാർ...
- Advertisement -