തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥിയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൂടാതെ സ്‌ഥാനാർഥി നിർണയത്തിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ കോൺഗ്രസ് സ്‌ഥാനാർഥിയുടെ പേരായി ഉയർന്നു കേൾക്കുന്നത്...
വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യിൽ രാജി തുടരുന്നു
തിരുവനന്തപുരം: വിജയ് ബാബു വിഷയത്തിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശ്വേത മേനോന്‍ രാജിവെച്ചു. ഐസിസി അംഗമായ കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. നടനെതിരെ...
പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് കുത്തേറ്റ് വയോധിക മരിച്ചു
പത്തനംതിട്ട: വീട്ടുമുറ്റത്ത് വസ്‌ത്രം കഴുകി കൊണ്ടിരുന്ന വയോധികയെ യുവാവ് കുത്തിക്കൊന്നു. പത്തനംതിട്ട കുന്നന്താനം പാമല പുന്നശേരിൽ വിജയമ്മ (62) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് വയോധിക മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ്...
സിൽവർ ലൈൻ ബദൽ സംവാദം; ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കെ റെയിൽ
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് അറിയിച്ച് കെ റെയിൽ. നാളെയാണ് ബദൽ സംവാദം നിശ്‌ചയിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയിൽ എംഡി...
സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ
ശ്രീനഗർ: ഈദ് ഗാഹിനിടെ ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം. ഈദ് ഗാഹിന് ശേഷം വിശ്വാസികള്‍ മടങ്ങുന്നതിനിടെ അക്രമികൾ സുരക്ഷാസേനക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇവർ ഭീകരവാദ സംഘടനകളെ പ്രാദേശികമായി സഹായിക്കുന്ന ആളുകളാണെന്നാണ്...
സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ
തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനക്കായി ക്ളിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സിബിഐ ഇൻസ്‌പെക്‌ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിൽ പരാതിക്കാരിക്ക് ഒപ്പമാണ്...
കോവിഡ് ആശങ്കയിൽ നേരിയ ആശ്വാസം; സംസ്‌ഥാനങ്ങളിൽ ആർ വാല്യൂ കുറയുന്നു
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോത് കണക്കാക്കുന്ന ആർ വാല്യൂ സംസ്‌ഥാനങ്ങളിൽ കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ ആഴ്‌ചയിൽ നിന്നും നിലവിൽ നേരിയ തോതിൽ രാജ്യത്തെ ആർ വാല്യൂവിൽ കുറവ് രേഖപ്പെടുത്തി. 1.13 ശതമാനമാണ് രാജ്യത്തെ നിലവിലെ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്
കൊച്ചി: നൂറ് സീറ്റ് തികക്കലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവർ ഇടതിന് ഒപ്പമാണ്. സിൽവർ ലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കേരളത്തിന്റെ...








































