സംസ്‌ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

By Team Member, Malabar News
Trawling Ban In Kerala From June 9 To July 31

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂൺ 9ആം തീയതി അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്‌തമാക്കി. ജൂൺ 9ആം തീയതി ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31ആം തീയതി വരെ തുടരും.

52 ദിവസമാണ് മൽസ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ നീണ്ടകര ഹാർബറിൽ നിന്നും ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത വള്ളങ്ങൾക്ക് മാത്രം മൽസ്യബന്ധനത്തിന് അനുമതി നൽകുമെന്നാണ് അധികൃതർ അറിയിപ്പ് നൽകിയിരിക്കുന്നത്.

Read also: കോട്ടയം-ചിങ്ങവനം റെയിൽപാത നിർമാണം പൂർത്തിയായില്ല; ഗതാഗത നിയന്ത്രണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE