Thu, Aug 6, 2026
36.4 C
Dubai

റിഫയുടെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പോലീസ്

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്‌പിയാണ് ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡബ്ള്യുസിസി

കൊച്ചി: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ഡബ്ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ള്യുസിസി നിലപാടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ള്യുസിസി...

‘ജൻസുരാജ്’; പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാറിൽ തുടക്കം

ന്യൂഡെൽഹി: കോൺഗ്രസ് ക്ഷണം നിരസിച്ചതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പുനരുജ്‌ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്‌ച നിരാകരിച്ചിരുന്നു....

പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ്‌ കെമാൽ പാഷ

കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ...

മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

ചെന്നൈ: മെഡിക്കല്‍ വിദ്യാർഥികളെക്കൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ച മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍. മധുര മെഡിക്കല്‍ കോളേജ് ഡീന്‍ എ രത്‌നവേലിനെയാണ് സര്‍ക്കാര്‍...

പെരുന്നാൾ നിറവിൽ പ്രവാസലോകം; ആഘോഷങ്ങൾക്ക് തുടക്കമായി

ദുബായ്: ഗൾഫ്​ രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്‌കാരത്തോട് അനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ പറഞ്ഞു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്‌പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും...

ഭക്ഷ്യവിഷബാധ; ചെറുവത്തൂരിലെ കൂൾബാറിന് എതിരെ ആക്രമണം

കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന...

വിജയ് ബാബുവിനെതിരെ നടപടിയില്ല; ‘അമ്മ’യ്‌ക്കെതിരെ മാലാ പാർവതി, രാജിവെച്ചു

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി അമ്മ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചു. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ...
- Advertisement -