Sun, Nov 15, 2026
30 C
Dubai

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം; വനം വകുപ്പ് മന്ത്രിക്ക് മനേക ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എംപി മനേക ഗാന്ധി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചു. മനേക...

ഗവർണറല്ല, ബംഗാളിലെ സർവകലാശാലകളിൽ ഇനി മുഖ്യമന്ത്രി ചാൻസലർ ആവും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സർക്കാർ സർവകലാശാലകളിൽ മുഖ്യമന്ത്രി ചാൻസലറാകും. ബം​ഗാൾ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്‌ഥാനത്തെ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവി ​ഗവർണറിൽ നിക്ഷിപ്‌തമായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ ഗവർണറെ...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു....

ബംഗാളി നടി ബിദിഷയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡെൽഹി: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ(21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗേർബസാറിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ ആത്‍മഹത്യ കുറിപ്പ് കണ്ടെത്തിയതായും...

കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക; അഭിനന്ദിച്ച് രാഷ്‌ട്രപതി

തിരുവനന്തപുരം: സ്‌ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, തൊഴിൽ, മേഖലകളിൽ കേരളത്തിലെ സ്‌ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ...

ലൈംഗിക തൊഴിൽ നിയമപരം, പോലീസിന് ഇടപെടാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ലൈം​ഗിക തൊഴിലാളികൾക്കെതിരായ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്ന് പോലീസിന് സുപ്രീം കോടതി ഉത്തരവ്. ലൈംഗിക തൊഴിൽ നിയമവിധേയമാണ്. പോലീസിന് ഇടപെടാനാകില്ല. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും...

സംസ്‌ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇതേ തുടർന്ന് കോളേജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയൻ കലോൽസവം മാറ്റിവെച്ചു. കോളേജ് ഹോസ്‌റ്റലിൽ...
- Advertisement -