രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിച്ചത്. 102.50 രൂപയാണ് ഇന്ന് മുതൽ കൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50...
ചേർത്തലയിൽ ലോൺ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്
ആലപ്പുഴ: ചേർത്തലയിൽ ലോൺ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്‌ടമായവർ പറയുന്നു.
50,000 തന്നാൽ അഞ്ചുലക്ഷമാണ്...
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയവ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും
ഇടുക്കി: ദേവികുളം താലൂക്കിലെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. പട്ടയങ്ങൾ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്‌ച നടക്കും. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി...
വിജയ് ബാബുവിന് എതിരായ നടപടി; ‘അമ്മ’യുടെ നിർണായക യോഗം ഇന്ന്
കൊച്ചി: ബലാൽസംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ താര സംഘടനയായ 'അമ്മ' ഇന്ന് യോഗം ചേരും. സംഭവത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട് തേടിയിട്ടുണ്ട്. കൊച്ചിയില്‍...
പിസി ജോര്‍ജ് അറസ്‌റ്റിൽ
തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയതിന് മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഇന്ന് വെളുപ്പിനെ കസ്‌റ്റഡിയിലെടുത്ത പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
153 എ,...
പിസി ജോർജിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ
കോട്ടയം: പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പോലീസ് വാഹനവും വട്ടപ്പാറയ്‌ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു....
ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ...
രാജ്യാന്തര നിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ഉടൻ; ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്‌മാര്‍ട്ട് കാര്‍ഡിന് തുല്യമായ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള എലഗെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല...






































