Fri, Aug 7, 2026
33.7 C
Dubai

ശർക്കരയിൽ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി ആരംഭിച്ചു; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷന്‍ ജാഗറി' എന്ന ക്യാംപയിൻ ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ...

കുവൈറ്റിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കി; കേന്ദ്രം

ന്യൂഡെൽഹി: ആർടിപിസിആർ പരിശോധനക്ക് ഇളവ് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കുവൈറ്റിൽ നിന്നുള്ള ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ കഴിഞ്ഞതാണെങ്കിൽ പിസിആർ പരിശോധന നടത്തേണ്ടതില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 29ന് ആരോഗ്യ...

‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’

തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ചർച്ച ചെയ്യാനുളള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി സെൽവരാജ്. റിപ്പോർട് ചർച്ച ചെയ്യാൻ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ എന്തിനാണ് സിനിമാ സംഘടനകളുമായി...

മുസ്‌ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം

തിരുവനന്തപുരം: പിസി ജോർജിന്റെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിപിഐഎം. പിസി ജോർജ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും, വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്‌താവനയുടെ ലക്ഷ്യമെന്നും സിപിഐഎം കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരം നടന്ന...

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാനൊരുങ്ങി കൊച്ചി

കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാൻ കൊച്ചി കപ്പൽശാല. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവോൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും...

സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നു; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നതായി വ്യക്‌തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്‌തമാക്കി. ചാനൽ...

പരാതി നൽകിയതിന്റെ വൈരാഗ്യം; ഗുണ്ടകളുമായി ഭാര്യവീട് അടിച്ചുതകർത്ത് യുവാവ്

തിരുവനന്തപുരം: ചന്തവിളയിൽ ഗുണ്ടകളുമായി എത്തിയ യുവാവ് ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ ആണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലെ വീട് അടിച്ചുതകർത്തത്. ശനിയാഴ്‌ച പുലർച്ചെ ഒരു...

പിസി ജോർജിന്റെ വിവാദ പ്രസ്‌താവന; നടപടി വേണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: പിസി ജോർജിന്റെ വിവാദ പ്രസ്‌താവനയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ പ്രസ്‌താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന്...
- Advertisement -