ഷവോമിയുടെ 555.27 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി
ന്യൂഡെൽഹി: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിന്റെ(ഫെമ) വ്യവസ്‌ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തത്....
കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം
തിരുവനന്തപുരം: കെഎസ്ഇബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചത് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു)ന് മാത്രം. ഏഴ് യൂണിയനുകൾ ഹിതപരിശോധനയിൽ മൽസരിച്ചപ്പോൾ 53 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് സിഐടിയു ചരിത്ര വിജയം നേടിയത്.
കേരള...
തട്ടിപ്പ് കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡെൽഹി: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇഡി നടപടി.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന്...
വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ
കൊച്ചി: വിജയ് ബാബുവിന് എതിരായ പീഡന പരാതി ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ വിജയ്...
ഇന്ധന നികുതി കുറക്കണം; കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ സമരം
ന്യൂഡെൽഹി: ഇന്ധനത്തിന്റെ വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ...
വി വസീഫ് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; സെക്രട്ടറിയായി സനോജ് തുടരും
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫിനെ ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ വികെ സനോജ് സ്‌ഥാനത്ത് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറർ. 25...
വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണം; മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉൽപാദനം...
പിസി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയവാദി; ഷാഫി പറമ്പിൽ
പാലക്കാട്: പിസി ജോർജിന്റെ പരാമർശത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പിസി ജോർജ് വർഗീയതയുടെ സന്തത സഹചാരിയാണെന്ന് പാലക്കാട് എംഎൽഎ വിമർശിച്ചു.
പിസി ജോർജ്...







































