Sun, Nov 15, 2026
29 C
Dubai

കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി

കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ഇല്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പര്യടനത്തിനായി 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്‌പ്രീത്...

അര്‍ജുന്‍ സിംഗ് രാജിവെച്ചു; ബിജെപിക്ക് വീണ്ടും തിരിച്ചടി

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയ്‌ക്ക് പിന്നാലെ ഒരു എംപി കൂടി പാര്‍ട്ടി വിട്ടു. ബിജെപി പശ്‌ചിമബംഗാള്‍ വൈസ് പ്രസിഡണ്ടായിരുന്ന അര്‍ജുന്‍ സിംഗാണ് ഇന്ന് രാജികത്ത്...

ബസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകന്റെ നഗ്‍നതാ പ്രദർശനം; ഇറക്കിവിട്ടതിന് പിന്നാലെ കല്ലേറ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. കോൺഗ്രസ് പ്രവർത്തകനും തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ വാ‍ർഡ് മെമ്പറുമായ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് വില്ലേജ്...

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; ട്വന്റി 20- എഎപി സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് വ്യക്‌തമാക്കി സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്‌മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായി. ഏത് മുന്നണി വിജയിച്ചാലും...

ഐപിഎല്ലിൽ ഇന്ന് പഞ്ചാബ്-ഹൈദരാബാദ് പോരാട്ടം

മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ളേ ഓഫ് പോരിൽ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. ഇതുവരെ 13 മൽസരം വീതം...

ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ഒഡീഷ തീരത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രപ്രാദേശ് റായൽസീമക്ക് സമീപം നിലനിന്ന ചക്രവാതച്ചുഴി ദുർബലമായതിന് പിന്നാലെയാണ് ഇപ്പോൾ ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടത്. പുതിയ ചക്രവാതച്ചുഴിയുടെ...

ഫണ്ട് നൽകാത്തതിൽ കട തല്ലിത്തകർത്തു; സിപിഐ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തെന്ന് പരാതി. തിരുവല്ല സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലാണ്...
- Advertisement -