കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; മുംബൈയിൽ 2 പേർ അറസ്റ്റിൽ
മുംബൈ: ചുമയ്ക്കുള്ള കഫ് സിറപ്പ് മരുന്ന് കുപ്പിയിൽ നിരോധിത മയക്കുമരുന്നായ കോഡിൻ കടത്താൻ ശ്രമം. താനെയിലാണ് സംഭവം. 8,640 മരുന്ന് കുപ്പികളിലാണ് കോഡിൻ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും...
അസമിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്നു; മരണസംഖ്യ ഉയരുന്നു
ന്യൂഡെൽഹി: അസമിലും ഉത്തരാഖണ്ഡിലും ദുരിത പെയ്ത്ത് തുടരുന്നു. അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചയായി പെയ്യുന്ന കനത്ത...
കനത്ത മഴ; സംസ്ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര് പെരിങ്ങല്കുത്ത്, ഇടുക്കി കല്ലാര്കുട്ടി, ലോവര് പെരിയാര് ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്....
വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി. രണ്ടാംഘട്ട വിചാരണ ഈ മാസം 30ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ്...
ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്ഥിരീകരിച്ചു
കവരത്തി: ലക്ഷദ്വീപ് തീരത്തെ ലഹരിക്കടത്തിൽ പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ചു. കേസിൽ പ്രതികളായ 4 പേർക്ക് പാക് ശൃംഖലയുമായി ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നാണ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. തുടരന്വേഷണ റിപ്പോർട് ഈ മാസം 30ആം തീയതി തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. കൂടാതെ കേസിൽ കാവ്യാ...
മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി
തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള...
വിസ്മയ കേസ്; വിധി പ്രഖ്യാപനം നാളെ
കൊല്ലം: വിസ്മയ കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെഎൻ സുജിത്താണ് വിസ്മയ കേസിൽ വിധി പ്രഖ്യാപനം നടത്തുക. വിസ്മയയുടെ ഭർത്താവായിരുന്ന മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ...








































