Sun, Nov 15, 2026
29 C
Dubai

42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്‌ഥാനാർഥികൾ...

മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...

പറഞ്ഞത് മലബാറിലുള്ള ഉപമ; വിശദീകരിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ തന്റെ പരാമർശം മലബാറിലുള്ള ഉപമ മാത്രമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയൻ നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു...

ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്നുകാണില്ല; സുധാകരനോട് വീണാ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമർശത്തെ വിമർശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെപിസിസി പ്രസിഡണ്ട് മറന്നുപോകാന്‍ ഇടയില്ല എന്നായിരുന്നു വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്‌റ്റ്....

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ...

സംസ്‌ഥാനത്തെ പൂട്ടിയ മദ്യവിൽപന ശാലകൾ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പൂട്ടിയ മദ്യ വിൽപന ശാലകൾ തുറക്കാൻ തീരുമാനം. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഉത്തരവ്. എന്നാൽ എത്ര മദ്യവിൽപന ശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. പുതിയ...

ആലപ്പുഴയില്‍ വൻ മയക്കുമരുന്ന് വേട്ട

ആലപ്പുഴ: കരീലക്കുളങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്‌ഡിയുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ളാവില്‍ മുനീര്‍ (25) എന്നിവരെയാണ്...

ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉൽഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി...
- Advertisement -