ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു
ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
യുഎസിൽ വീണ്ടും കാട്ടുതീ; വ്യാപക നാശനഷ്‌ടം
ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി. മേഖലയിൽ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ...
വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം
തിരുവനന്തപുരം: വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം. കരകൗശല സാധനങ്ങളും ലെതർ വസ്‌തുക്കളും വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്‌തമല്ല. കൂടുതൽ...
റോക്കറ്റ് ആക്രമണം; ഗാസ അതിർത്തി അടക്കാൻ ഇസ്രയേൽ
ജറുസലേം: ഗാസയെ ഇസ്രയേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഇസ്രായേൽ അടക്കും. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രയേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്‌ച അടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റ് ആക്രമണം...
വാക്‌സിൻ കെട്ടികിടക്കുന്നു; കോവിഷീൽഡ് ഉൽപാദനം നിർത്തി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപാദനം നിര്‍ത്തിവെച്ചു. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉൽപാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നു...
ലൈഫ് പദ്ധതി പാതിവഴിയിൽ; സങ്കടക്കൂരയിൽ നൂൽപുഴയിലെ ആദിവാസി ജീവിതം
വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമിക്കുന്ന വീടുകളുടെ നിർമാണം പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിലാണ് കഴിയുന്നത്.
അഞ്ച്...
ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ സാമ്പത്തിക കരാർ വരുന്നു
ന്യൂഡെൽഹി: ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. അടുത്ത മാസം ഒന്നുമുതലാണ് കരാർ നടപ്പിലാകുന്നത്. ജമ്മു കശ്‌മീരിൽ മാത്രം 3000 കോടിയുടെ നിക്ഷേപത്തിന്...
ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി
തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം കേരള സർവകലാശാല വിദ്യാർഥികൾക്ക് ഉത്തരസൂചിക നൽകിയതായി പരാതി. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റർ പരീക്ഷയിലാണ് ഈ വീഴ്‌ച. മൂല്യനിർണയത്തിന് ഉത്തരക്കടലാസ് എത്തിയപ്പോഴാണ് വീഴ്‌ചയെ കുറിച്ച് സർവകലാശാല അറിയുന്നത്.
അവിശ്വസനീയമെന്ന് തോന്നാവുന്ന...







































