Sun, Aug 9, 2026
36.1 C
Dubai

തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല

കൊച്ചി: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയാണ് പുറപ്പെടുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ...

ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക....

ചോദ്യപേപ്പർ ആവർത്തനം വീണ്ടും; കണ്ണൂർ സർവകലാശാലയിലെ പരീക്ഷയിൽ വിവാദം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ്‌ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 2020ൽ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇ- ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഡിപ്പോയിലാണ് സംഭവം. ഇന്നലെ അർധരാത്രി ഒരുമണിയോടെയാണ് കെഎസ്ആർടിസി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചതായി റിപ്പോർട് വന്നത്. പുതുതായി സർവീസിന് എത്തിച്ച...

കെ റെയിൽ സമരക്കാർക്ക് നേരെ അതിക്രമം; പോലീസുകാരന് എതിരെ ഇന്ന് നടപടിയെടുത്തേക്കും

തിരുവനന്തപുരം: സിൽവർ ലൈനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സിവിൽ പോലീസ് ഓഫിസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് റൂറൽ എസ്‌പിക്ക്...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ തുടരുമെങ്കിലും ഇന്ന്...

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ്...

ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ

ന്യൂഡെൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്‌എഫ്‌ഐ. ജഹാംഗീർപുരി സന്ദർശിച്ച എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട,...
- Advertisement -