Sun, Aug 9, 2026
35.6 C
Dubai

കനകമല ഐഎസ് കേസ്; സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ

കൊച്ചി: കനകമല ഐഎസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം, ഉടൻ പുറത്തിറങ്ങിയേക്കും

റാഞ്ചി: ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....

നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം

ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിന് മധ്യസ്‌ഥ ശ്രമവുമായി കേന്ദ്ര സർക്കാർ. ദയാധനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല...

കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് ഇനി മൊബൈൽ ഫോൺ വഴിയും എടുക്കാം

എറണാകുളം: മൊബൈൽ ഫോൺ വഴിയും ഇനി കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് എടുക്കാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യൂആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ചാൽ മതി. ഇതിനായി തയ്യാറാക്കിയ കൊച്ചി വൺ ആപ്...

ചെയ്‌ത ജോലിക്ക് ശമ്പളം നൽകിയില്ല; നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം

തൃശൂർ: നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. മൈസൂർ സ്വദേശിയായ ആസിഫ് ഖാൻ എന്നയാളാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പോലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടലിൽ...

രണ്ട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്; അടുത്ത മണിക്കൂറിൽ ശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ...

ബിജെപിയിലും ചില നല്ല കാര്യങ്ങളുണ്ട്, അത് അംഗീകരിക്കണം; ഹാർദിക് പട്ടേൽ

ന്യൂഡെൽഹി: മൂന്ന് വർഷമായി പാർട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. "ബിജെപിയിലും ചില നല്ല കാര്യങ്ങൾ ഉണ്ട്, അവ...

പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച. മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച് നൽകിയെന്നാണ് പരാതി. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ ചോദ്യപേപ്പറുകളാണ് ഇത്തവണയും ആവർത്തിച്ചത്. ഇന്നലെയും ഇന്നും...
- Advertisement -