ഒമൈക്രോണിന്റെ പുതിയ വകഭേദം; സാമ്പിൾ വിശദ പരിശോധനക്കയച്ചു
ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദമായ ബിഎ 2.12 കണ്ടെത്തിയതായി ഡെൽഹി ആരോഗ്യവകുപ്പ്. വ്യാഴാഴ്‌ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐഎൻഎസ്‌എസിഒജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം...
കെഎസ്ആർടിസി തൊഴിൽ സമയം 12 മണിക്കൂർ ആയേക്കും; നിർദ്ദേശം ഇന്ന് അവതരിപ്പിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തൊഴിൽ സമയം 12 മണിക്കൂർ ആക്കാൻ നീക്കം. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഇത് സംബന്ധിച്ചുള്ള നിർദ്ദേശം ഇന്ന് നടക്കുന്ന യൂണിയൻ ചർച്ചയിൽ അവതരിപ്പിക്കും. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക...
കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു; അക്രമി രക്ഷപ്പെട്ടതായി പോലീസ്
ന്യൂഡെൽഹി: സംസ്‌ഥാനത്ത് കുട്ടികളുടെ മുന്നിൽ വച്ച് യുവതിയെ കുത്തിക്കൊന്നു. തെക്കു പടിഞ്ഞാറൻ ഡെൽഹിയിലാണ് സംഭവം. മക്കളുമായി പോകുന്നതിനിടെ പിന്നിൽ നിന്നും ഓടിയെത്തിയ അക്രമി യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപെട്ടതായും...
സിൽവർ ലൈൻ; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ- വിദഗ്‌ധരുമായി ചർച്ച 28ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച വിദഗ്‌ധരുമായി ചർച്ചക്ക് തയ്യാറെന്ന് സർക്കാർ. പദ്ധതിക്കെതിരായ വിമർശനങ്ങൾ കേൾക്കാനും മറുപടി നൽകാനുമാണ് സർക്കാർ വേദി ഒരുങ്ങുന്നത്. ഏപ്രിൽ 28ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക്...
തിരുവനന്തപുരം- ബെംഗളൂരു കെഎസ്‌ആർടിസി തകരാറിൽ; യാത്രക്കാർ തൃശൂരിൽ കുടുങ്ങി
തൃശൂർ: കെഎസ്‌ആർടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടർന്ന് യാത്രക്കാർ തൃശൂരിൽ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതൽ തൃശൂരിൽ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലർച്ചെ ബെംഗളൂരുവിൽ എത്തേണ്ട ബസ്...
കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട; പിടികൂടിയത് 2.5 കിലോ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്ന് 2.5 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. കാലിൽ വെച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തുടർച്ചയായി പോലീസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരെ സ്വർണവുമായി...
കർണാടക തീരത്തെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കർണാടക തീരത്ത് ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെയാണ് നിലവിൽ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നത്.
അടുത്ത...
ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്‌റ്റ് ഉടൻ
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്‌റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അക്രമികൾ...







































