Fri, Aug 21, 2026
38 C
Dubai

യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ചികിൽസ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിൽസാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി...

യുക്രൈൻ രക്ഷാദൗത്യം; വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി

കൊച്ചി: യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും മുഖ്യമന്ത്രി പങ്കുവെച്ചു. യുക്രൈനിൽ...

തായ്‌ലന്റ് നടിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാങ്കോക്ക്: തായ്‌ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവോ ഫ്രായ നദിയില്‍ സ്‌പീഡ് ബോട്ടില്‍ നടിയുടെ പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍...

അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ...

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർഥി സംഘം നാടണഞ്ഞു

കൊച്ചി: യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. 11 വിദ്യാർഥികളാണ് മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത്. യുദ്ധമുഖത്തുനിന്നും നാടണഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും. ഇന്നലെയാണ് സംഘം യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌....

ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം സർക്കാർ; കോടിയേരി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന പദ്ധതികളുമായി...

ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം

ചെന്നൈ: ടെലിവിഷന്‍ ഷോയിലെ സ്‌കിറ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച കുട്ടികളെ നേരിട്ട് അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സ്വന്തം ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹം കുട്ടികളെ അഭിനന്ദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലും കുട്ടികള്‍...

യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പണംതട്ടി; ഒരാള്‍ അറസ്‍റ്റില്‍

വിദിഷ: യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാൾ അറസ്‌റ്റില്‍. 35 വയസുകാരനായ പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്‌റ്റിലായത്. ഗുരുഗാവില്‍ നിന്നാണ് മധ്യപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍...
- Advertisement -