Sat, Aug 22, 2026
42 C
Dubai

മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു....

മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണം; ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്‌ച...

കീവിലേക്ക് പോകരുത്, സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

കീവ്: യുക്രൈനിൽ റഷ്യ സംഘർഷം നടത്തുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യുക്രൈനിൽ നിലവിൽ അനിശ്‌ചിതത്വം തുടരുകയാണെന്നും, യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് ഇന്ത്യൻ എംബസി വ്യക്‌തമാക്കിയത്‌. കൂടാതെ യുക്രൈനിൽ...

ആക്രമണത്തിനിടെ ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം; വിമർശിച്ച് യുഎസ്‌

വാഷിങ്ടൺ: റഷ്യ യുക്രെയ്‌നിൽ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദർശിക്കുന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് യുഎസിന്റെ വിമർശനം. റഷ്യയുടെ നടപടികൾക്കെതിരെ ശബ്‌ദം ഉയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്മെന്റ്...

കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. കുറ്റാലം കേരളാ പാലസിന്റെ ചുമതല വഹിച്ചിരുന്ന അച്ചൻകോവിൽ റെസ്‌റ്റ് ഹൗസ് കെയർടേക്കർ ബി ഗോപകുമാറിനാണ് സസ്‌പെൻഷൻ....

സംഘർഷം തുടരുന്നു; യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്ക് ഹെൽപ് ലൈൻ ആരംഭിച്ചു

ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. യുക്രൈനിൽ കുടുങ്ങിയ ആളുകൾക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെ +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ [email protected] എന്ന...

റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു

മോസ്‌കോ: യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വർണവിലയിലും കുത്തനെ ഉയർച്ച. ആഗോളതലത്തിലെ രാഷ്‌ട്രീയ അനിശ്‌ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് രാവിലെയുള്ള കണക്കുകൾ പ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ്...

രാജ്യത്ത് 14,148 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 30,009

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 14,148 പുതിയ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
- Advertisement -