Sat, Aug 22, 2026
44 C
Dubai

രാജ്യത്ത് 14,148 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 30,009

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 14,148 പുതിയ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

തലയോലപ്പറമ്പിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു

കോട്ടയം: തലയോലപ്പറമ്പിൽ വൻ തീപിടിത്തം. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങൾ പൊളിച്ചു നീക്കുന്ന ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ കടയിൽ ജോലി ചെയ്‌തിരുന്ന മൂന്ന് അന്യസംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ബീഹാർ സ്വദേശികളായ ശർവൻ, രാജ്‌കുമാർ, അഭിജിത്ത്...

വ്യോമാതിർത്തി അടച്ചു; യുക്രൈനിൽ നിന്നും യാത്രക്കാരില്ലാതെ എയർ ഇന്ത്യ മടങ്ങി

ന്യൂഡെൽഹി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം യാത്രക്കാരില്ലാതെ മടങ്ങുന്നു. യുക്രൈൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് ഇപ്പോൾ മടക്കം. റഷ്യൻ സൈനിക നീക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ യുക്രൈൻ വ്യോമാതിർത്തികൾ അടച്ചത്. റഷ്യ-യുക്രൈൻ...

രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ താമസിച്ചിരുന്ന ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ. മൈസൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പോലീസ് ആന്റണിയെ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആത്‌മഹത്യക്ക് ശ്രമിച്ച് അമ്മയും അമ്മുമ്മയും

എറണാകുളം: മർദ്ദനമേറ്റതിനെ തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്‌മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്. ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് ഇരുവരും ആത്‌മഹത്യക്ക് ശ്രമിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ...

ബിജെപി അംഗങ്ങൾ കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു

കാസർഗോഡ്: കുമ്പള പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരെ പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ ബിജെപി അംഗങ്ങൾ പഞ്ചായത്ത് സ്‌ഥിരം സമിതി അംഗത്വം രാജിവെച്ചു. സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...

സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്

മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ്‌ സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്....

കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി

എറണാകുളം: തൃക്കാക്കരയിൽ ക്രൂര മർദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. കുഞ്ഞിന്റെ രക്‌തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. 48 മണിക്കൂറിനുള്ളിൽ അപസ്‌മാരം സംഭവിക്കാത്തതാണ്...
- Advertisement -