Sat, Aug 22, 2026
38 C
Dubai

പെഗാസസ്‌ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡെൽഹി: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാ​റ്റി. ഹരജികളിൽ വാദം കേൾക്കുന്നത് വെളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...

സർവീസിൽ ഉള്ളപ്പോൾ പരാതി പറഞ്ഞിട്ടില്ല; ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയിൽ വനിതാ ഓഫിസർമാര്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരമര്‍ശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വീസിലിരിക്കുമ്പോള്‍ അവരാരും തന്നോട് പരാതി പഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ...

പൊൻമുടി കെഎസ്ഇബി ഭൂമി വിവാദം; റവന്യൂ വകുപ്പിന് എതിരെ സിപിഎം

ഇടുക്കി: പൊൻമുടിയിലെ കെഎസ്ഇബി ഭൂമി വിവാദത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്തിയത് ശരിയല്ല. ഭൂമി കൈമാറ്റത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി...

കുതിരവട്ടത്ത് സുരക്ഷാ വീഴ്‌ച തുടരുന്നു; 24 കാരൻ ചാടിപ്പോയി-കണ്ടെത്തിയെന്ന് വിവരം

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് 24 വയസുള്ള യുവാവ് ചാടിപ്പോയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവാവ്...

കൈക്കൂലി കേസ്; എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്‌പെൻഷൻ

കോട്ടയം: കൈക്കൂലി കേസില്‍ എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർ ഐ സാജന് സസ്‌പെൻഷൻ. സിൻഡിക്കേറ്റ് അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. അസിസ്‌റ്റന്റ്‌ രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ്...

10, 12 ക്‌ളാസുകളിലെ ഓഫ്‌ലൈൻ പരീക്ഷക്കെതിരായ ഹരജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്‌ഥാന ബോർഡുകൾ എന്നിവ 10, 12 ക്‌ളാസുകളിലേക്ക് നടത്താൻ തീരുമാനിച്ച ഓഫ്‌ലൈൻ പരീക്ഷകൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്‌തവ...

ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടിയെന്നും...

അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍

തിരുവനന്തപുരം: ലോകായുക്‌തക്കെതിരെ ആരോപണവുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ജലീൽ സിറിയക് ജോസഫിനെതിരെ...
- Advertisement -