യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ
മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. യുക്രൈനും റഷ്യയും...
തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു
എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ...
വനിതാ പോലീസിന് അശ്ളീല സന്ദേശമയച്ചു; എഎസ്‌ഐയെ കൈകാര്യം ചെയ്‌ത് ഉദ്യോഗസ്‌ഥ
കോട്ടയം: ജില്ലയിൽ അശ്‌ളീല സന്ദേശം അയച്ച എഎസ്ഐയെ കൈകാര്യം ചെയ്‌ത് വനിത പോലീസ് ഉദ്യോഗസ്‌ഥ. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. എഎസ്ഐയെ പോലീസുകാരി മർദ്ദിച്ചെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ തമ്മിൽ...
കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍
തിരുവനന്തപുരം: സംസ്‌ഥാനമാകെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. 82 പേരാണ് ഇന്ന് അറസ്‌റ്റിലായത്.
മാസ്‌ക് ധരിക്കാത്ത 3095 സംഭവങ്ങൾ ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടു. 108 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
നിയന്ത്രണ ലംഘനം- ജില്ല...
സ്‌കൂളുകൾ പൂർണതോതിൽ തുറന്നു; ആദ്യദിനം 82.77 ശതമാനം ഹാജർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ പൂർണമായി തുറന്നതിന്റെ ആദ്യ ദിനമായ ഇന്ന് 82.77 ശതമാനം വിദ്യാർഥികൾ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 80.23 ശതമാനം വിദ്യാര്‍ഥികളും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 82.18 ശതമാനം...
മാതൃഭാഷയിൽ ഉന്നത പഠനസൗകര്യം വേണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിവിധ രാജ്യങ്ങളിലും സംസ്‌ഥാനങ്ങളിലും അതാത് ദേശത്തെ മാതൃഭാഷയിൽ ഉന്നത പഠനസൗകര്യമുള്ളതായും ഈ സൗകര്യം കേരളത്തിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്.
ഉന്നത ശാസ്‌ത്ര സാങ്കേതിക പഠനത്തിന് മാതൃഭാഷയിൽ സൗകര്യമൊരുക്കാൻ കേരള...
കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ചു; ജീവനക്കാരിക്ക് എതിരെ നടപടി
തിരുവനന്തപുരം: ജില്ലാ ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി. ഇവരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി.
ഇന്ന് രാവിലെ...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; 8 ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ചയിൽ അടിയന്തിര ഇടപെടലുമായി ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രത്തിൽ 8 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരന്തരം സുരക്ഷാ വീഴ്‌ച റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്...








































