Sun, Aug 23, 2026
37 C
Dubai

പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം:  ജില്ലയിലെ പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്‌ടർ നവജ്യോത് ഖോസ അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ്, ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 18 മുതലാണ് പൊൻമുടി...

മുന്നറിയിപ്പില്ലാതെ ജനറൽ ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അടഞ്ഞുകിടക്കുന്ന സ്‌ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തന സജ്‌ജമാക്കാന്‍ മന്ത്രി നിർദ്ദേശം നൽകി. സ്‌ട്രോക്ക് ചികിൽസക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പരിചരണം...

മാതമംഗലത്തെ തൊഴിൽതർക്കം ഒത്തുതീർപ്പായി; എസ്ആർ അസോസിയേറ്റ്സ് നാളെ തുറക്കും

കണ്ണൂർ: മാതമംഗലത്തുള്ള എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. സ്‌ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി...

കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ കൊല്ലപ്പെട്ട ഹരിദാസിന്റെ വീടിന് സമീപത്ത് നിന്ന് വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി. ഇവ ആക്രമികൾ ഉപയോഗിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സ്‌ഥലത്ത്‌ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്....

കാലിത്തീറ്റ കുംഭകോണം; ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാന്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്‌ക്ക് പുറമെ 60 ലക്ഷം...

ഗൂഢാലോചന കേസ്: തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണം; ദിലീപ്

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണമാണെന്ന വാദവുമായി ദിലീപ്. ഇത് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിനെതിരെ...

ഗുണ്ടകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയം; കെ സുധാകരൻ

തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തില്‍ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. പോലീസ്...

കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസ്; പ്രതിക്ക് വധശിക്ഷ

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 19ന്...
- Advertisement -