Sun, Aug 23, 2026
43 C
Dubai

ഹിജാബ് വിവാദം: ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം -എസ്‌വൈഎസ്‌

മലപ്പുറം: ഹിജാബ് അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളിൽ വിവാദങ്ങളുണ്ടാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം. മതഭേദമന്യേ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളിൽപോലും...

കൂമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കേസ്; നിർദ്ദേശം നൽകി ജില്ലാ കളക്‌ടർ

പാലക്കാട്: കൂമ്പാച്ചി മലയിലേക്ക് കയറുന്നവർക്ക് എതിരെ കേസെടുക്കാൻ പാലക്കാട് ജില്ലാ കളക്‌ടർ മൃൺമയി ജോഷി നിർദ്ദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്താനാണ് നിർദ്ദേശം. അപകട മേഖലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ സുരക്ഷാ...

‘ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’; കാനത്തിന് ഗവർണറുടെ മറുപടി

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും...

ഒറ്റ ദിവസത്തെ ടൂർ പാക്കേജുമായി കെഎസ്ആർടിസി; 700 രൂപ മാത്രം

പത്തനംതിട്ട: 700 രൂപ മുതൽ മുടക്കിൽ അത്യുഗ്രൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്കാണ് കെഎസ്ആർടിസി യാത്ര ഒരുക്കുന്നത്. അടുത്തയാഴ്‌ച മുതൽ സർവീസ് ആരംഭിക്കും. 36 സീറ്റുള്ള ഓർഡിനറി...

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയില്‍; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗരോർജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്‌ചാത്തലത്തിൽ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പാലക്കാട് കഞ്ചിക്കോട് 220 കെവി സബ് സ്‌റ്റേഷൻ പരിസരത്ത്...

ആം ആദ്‌മിക്ക്‌ വിഘടന വാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; അമിത് ഷാ

ചണ്ഡീഗഢ്: ആം ആദ്‌മി പാര്‍ട്ടിക്ക് ഖാലിസ്‌ഥാന്‍ വിഘടന വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്‌തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ്...

ശ്രീനാഥ് ഭാസിയുടെ ശബ്‌ദത്തിൽ ‘പറുദീസ’; ഭീഷ്‌മ പർവ്വത്തിലെ ഗാനമെത്തി

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്‌മ പർവ്വത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനവും ഇപ്പോൾ പ്രേക്ഷകർ...

ഡെൽഹിയിൽ 14കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. നോർത്ത് ഡിസ്‌ട്രിക്‌ടിലെ നരേലയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു കടക്കുള്ളിൽ അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നരേല...
- Advertisement -