Sun, Aug 23, 2026
43 C
Dubai

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രസംഗമൽസരം; ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് സുനില്‍ പി ഇളയിടം

ഗാന്ധിനഗർ: ഗുജറാത്തിലെ സ്‌കൂളുകളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മൽസരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. രാജ്യത്ത് ഹൈന്ദവ വര്‍ഗീയതയെ പുനരുജ്‌ജീവിപ്പിക്കാനും അതിന് ദേശീയ പരിവേഷം...

ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികളെ സസ്‌പെൻഡ്‌ ചെയ്‌തു

ബെംഗളൂരു: ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്‌കൂളിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു. ക്‌ളാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. "ഹിജാബ്...

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്

ഛണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ മാനനഷ്‌ട കേസ്. ഛണ്ഡിഗഡ് ഡിസിപി ദില്‍ഷര്‍ സിംഗ് ചന്ദേലിന്റെ പരാതിയിലാണ് കേസ് ഫയൽ ചെയ്‌തത്‌. 2021ലെ ഒരു...

ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പ്രതികൾ എംഎൽഎയുമായി ബന്ധപ്പെട്ടു; സാബു ജേക്കബ്

കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ശ്രീനിജൻ എംഎൽഎയാണ് കൊലപാതകത്തിന് ​ഗൂഢാലോചന നടത്തിയത്. അക്രമി സംഘം കൃത്യം നടത്തുന്നതിന് മുമ്പും ശേഷവും ശ്രീനിജൻ എംഎൽഎയുമായി...

കോവിഡ് ഇന്ത്യ; 22,270 പുതിയ കേസുകൾ, കേരളത്തിൽ 7,780 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,270 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 14% കുറവ് കേസുകളാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ...

അങ്കണവാടിക്ക് കാവി പെയിന്റടിച്ചു; വിമർശനം, വിവാദം

തിരുവനന്തപുരം: അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചത് വിമർശനത്തിനും വിവാദത്തിനും വഴിയൊരുക്കുന്നു. ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. ഫെബ്രുവരി 14നാണ് സംഭവം. ബിജെപി പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക്...

ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ...

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയും, ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൈനാപോരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരാണ് ആദ്യം സൈന്യത്തിന്...
- Advertisement -