Mon, Aug 24, 2026
37 C
Dubai

മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; 4 മരണം

റായ്‌ഗഡ്: മുംബൈ- പൂനെ എക്‌സ്‌പ്രസ്‌ വേയിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. റായ്‌ഗഡിലെ ഖോപോളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 6.30നാണ് സംഭവം....

വിവാദ വെളിപ്പെടുത്തൽ; മൊഴി നൽകാൻ സാവകാശം തേടി സ്വപ്‌ന സുരേഷ്

കൊച്ചി: വിവാദ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) മൊഴി എടുപ്പിന് സാവകാശം തേടി സ്വപ്‌ന സുരേഷ്. അനാരോ​ഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്‌ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്‌ഥാനത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധം

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധം. സിൻഡിക്കേറ്റ് യോഗം നടക്കുന്ന സെനറ്റ് ഹൗസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, സർവകലാശാലയിലെ രാഷ്‌ട്രീയ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്...

തൃശൂരിൽ ടിക്കറ്റ് എക്‌സാമിനർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം

തൃശൂർ: ടിക്കറ്റ് എക്‌സാമിനർക്ക് തൃശൂരിൽ ഇതര സംസ്‌ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്‌പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്. ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്‌തതിനാണ് അതിഥി തൊഴിലാളികൾ സംഘം...

തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹരജി; കക്ഷി ചേരാൻ അപേക്ഷ നൽകി നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജിക്കെതിരെ നടി. കേസിൽ നടി കക്ഷി ചേരും. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം...

ഹിജാബ് വിവാദം; കർണാടക നിയമസഭയിൽ കറുത്ത ബാൻഡ് ധരിച്ചെത്തി കോൺഗ്രസ് അംഗങ്ങൾ

ബെംഗളൂരു: ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍മാര്‍ സഭയിലെത്തിയത്. ഹിജാബ് വിവാദത്തിന് പുറമെ റിപ്പബ്ളിക്...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 8 പേർ അറസ്‌റ്റിൽ

കൊച്ചി: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൂന്ന് കാറുകളും കസ്‌റ്റഡിയിലെടുത്തു....

വിദ്യാർഥിനിയുടെ ആത്‍മഹത്യ; മുഖ്യപ്രതിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ഡിഎംകെ എംഎൽഎ

ചെന്നൈ: തമിഴ്‌നാട് തഞ്ചാവൂരിലെ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി സഗയ മേരിയെ ജയിലിന് പുറത്ത് സ്വീകരിച്ച് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംഎൽഎ ഇനിഗോ ഇരുദയരാജ്. ട്രിച്ചി സെൻട്രൽ ജയിലിന് പുറത്ത്...
- Advertisement -