തെറ്റ് ബോധ്യമായി, തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടി; ബാബു
പാലക്കാട്: ജില്ലയിലെ മലമ്പുഴ ചേറാട് കൂർമ്പാച്ചി മലയിൽ അനുവാദമില്ലാതെ കയറിയതിന് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്ന് വ്യക്‌തമാക്കി ബാബു. താൻ ചെയ്‌ത തെറ്റ് തനിക്ക് പൂർണമായും ബോധ്യപ്പെട്ടെന്നും, ഇനിയാരും ഇത്തരത്തിൽ അനുമതിയില്ലാതെ മല...
പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് എട്ട് വർഷം തടവ്
തിരുവനന്തപുരം: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി എട്ട് വർഷം കഠിനതടവിനും 50,000...
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; അന്വേഷണം ആരംഭിച്ചു
എറണാകുളം: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി...
ഗൂഢാലോചനകേസ് റദ്ദാക്കുക; അല്ലങ്കിൽ സിബിഐക്ക് വിടുക -ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാൻ രൂപം നൽകിയതാണ് തനിക്കെതിരെയുള്ള പുതിയ 'കൊലപ്പെടുത്തൽ ഗൂഢാലോചന കേസ്' എന്നും ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
കേസ് റദ്ദാക്കാൻ...
ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍...
വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി; 15 ലക്ഷം കെട്ടിവെക്കണം
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മാനനഷ്‌ട കേസിലെ വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് നിർദ്ദേശം. തുക കെട്ടിവെച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം. സോളാർ കേസിലെ...
വെള്ളപ്പാറയിലെ കെഎസ്ആർടിസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഉത്തരവ്. സംഭവത്തിൽ...
മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി
കോഴിക്കോട്: മുട്ടിൽ മരംമുറി കേസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എഡിജിപി എസ് ശ്രീജിത്ത്. ഇക്കാരണത്താൽ റിപ്പോർട് തിരിച്ചയച്ചു. വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. രഞ്‌ജിത്ത്, റേഞ്ച്...








































