Mon, Aug 24, 2026
41 C
Dubai

എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി

ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം...

എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്

ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്....

മലകയറ്റം; ബാബുവിന് ലഭിച്ച ഇളവുകൾ ആരും പ്രതീക്ഷിക്കണ്ട; താക്കീത് നൽകി മന്ത്രി

തിരുവനന്തപുരം: ചെറാട് കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്രകൾ തടയും. ഇതിനായി...

സിപിഎം സംസ്‌ഥാന സമ്മേളനം; വേദിയിൽ മാറ്റം

എറണാകുളം: കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി സിപിഎം സംസ്‌ഥാന സമ്മേളന വേദിയിൽ മാറ്റം. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേക്കാണ് മാറ്റിയത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ്...

ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ

ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിലേറിയാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയുമായി...

പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; പഞ്ചാബിൽ കർഷകർ വീട്ടുതടങ്കലിൽ

അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഒരുവിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കി. ജലന്ധറിൽ പോലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്. ജനുവരി അഞ്ചിന് ഫിറോസ്‌പൂരിൽ...

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും

ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്,...

പശ്‌ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; മുന്നേറി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നാല്...
- Advertisement -