പശ്‌ചിമ ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; മുന്നേറി തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നാല് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്
തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. അസൻസോൾ, ബിധാനഗർ, ചന്ദാനഗർ, സിൽഗുരി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ശനിയാഴ്‌ചയാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നാല്...
സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല...
അന്‍സിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം
കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തി കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കൾ.
അന്‍സിയുടെ മരണത്തില്‍ സിബിഐ...
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസി (വുമൺ ഇൻ സിനിമ കളക്‌ടീവ്) സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
കണ്ണൂർ: പ്ളസ്‌ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഷാജിയെ ചോദ്യം ചെയ്യുന്നതെന്ന്...
അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കൂ; പ്രിയങ്ക ഗാന്ധി
പനാജി: അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ ഇന്ന് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിലാണ് പ്രിയങ്കയുടെ ആഹ്വാനം. ഗോവയെ ഒന്നാമതെത്തിക്കുന്ന രാഷ്‌ട്രീയം...
1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി
മുംബൈ: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്‌ടത്തിലാക്കി. പുതിയ വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ നിഫ്റ്റി 17,000 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നു. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബാങ്ക്...
സഹതാപം വേണ്ട; അനധികൃതമായി കൂർമ്പാച്ചി മലയിൽ കയറുന്നവർക്ക് എതിരെ കർശന നടപടി
തിരുവനന്തപുരം: പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ അധികൃതമായി കയറിയവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച ആനുകൂല്യം മുതലെടുക്കുകയാണ് ചിലര്‍, എന്നാല്‍ ആരോടും സഹതാപം കാണിക്കേണ്ടതില്ലെന്ന് എകെ ശശീന്ദ്രന്‍...







































