റഷ്യൻ സേന കീവിലേക്ക്; ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡെൽഹി: റഷ്യൻ സൈന്യത്തിന്റെ വാഹനവ്യൂഹം ഉടൻ തന്നെ കീവിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്നാണ്...
പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ്. നിലവിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്‌തി പ്രാപിക്കുമെന്നും, അടുത്ത 3 ദിവസത്തിനുള്ളിൽ...
പോലീസ് സ്‌റ്റേഷനില്‍ അടിപിടി; രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കോട്ടയം: പോലീസ് സ്‌റ്റേഷനില്‍ പരസ്‌പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തു.
എഎസ്‌ഐ സിജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവരെയാണ്...
രാഷ്‌ട്രപതിയുടെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു
ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്‌തമാക്കി.
ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർഥികളെ അതിർത്തിയിൽ...
പീഡന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്‌റ്റിൽ
തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്‌റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ്...
കോവിഡ് ഇന്ത്യ; 6,915 പുതിയ കേസുകൾ, കേരളത്തിൽ 2,010 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനേക്കാൾ 14 ശതമാനം കുറവ് കേസുകളാണ് ഇന്ന്...
റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കിയേക്കും; ശ്രമങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബ്രിട്ടൺ
ലണ്ടന്‍: യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ...








































