Tue, Aug 25, 2026
43 C
Dubai

ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി

പാലക്കാട്: മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു (23) സുരക്ഷിതനായി തുടരുന്നുണ്ടെന്ന് സൈന്യം അറിയിക്കുന്നു. ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന യുവാവ് പകലിലെ ചൂടും രാത്രിയിലെ തണുപ്പും കാരണം അതീവ ക്ഷീണിതനാണ്. എങ്കിലും...

സേനാംഗങ്ങൾ യുവാവുമായി സംസാരിച്ചു; ഭക്ഷണവും വെള്ളവും ഉടനെ അരികിലെത്തും

പാലക്കാട്: രക്ഷാദൗത്യ സംഘം ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരന് അരികിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. സേനാംഗങ്ങൾ യുവാവുമായി ഉയരത്തിൽ നിന്ന് സംസാരിക്കാൻ ശ്രമിക്കുകയും യുവാവ് തിരികെ കൂവുകയും ചെയ്‌തു. അധികം ഊർജം ചെലവഴിക്കാതിരിക്കാൻ...

മലയിടുക്കിൽ കുടുങ്ങിയ യുവാവ് സുരക്ഷിതൻ; കരസേനാംഗങ്ങൾ മലയിലെത്തി

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരനായ യുവാവ് ആരോഗ്യവാനെന്ന് കളക്‌ടർ അറിയിച്ചു. എങ്ങനെയാണ് യുവാവുമായി ബന്ധപ്പെട്ടതെന്ന് കളക്‌ടർ പറഞ്ഞിട്ടില്ല. ഭക്ഷണവും വെള്ളവും മണിക്കൂറുകൾക്കുള്ളിൽ യുവാവിന് ലഭിക്കും എന്നാണ് മനസിലാക്കാൻ...

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം പുലർച്ചയോടെ

പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് രക്ഷാദൗത്യം തുടരുന്നത്. യുവാവിനെ പുറത്ത് എത്തിക്കാനുള്ള ദൗത്യം പുലർച്ച മാത്രമേ സാധ്യമാകു എന്നാണ് ലഭ്യമാകുന്ന...

തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...

അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ

ചെന്നൈ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷനും വികാരി ജനറലും തമിഴ്‌നാട്ടിൽ അറസ്‌റ്റിൽ. തിരുനൽവേലി അംബാ സമുദ്രത്തിൽ സഭയുടെ സ്‌ഥലം പാട്ടത്തിനെടുത്ത വ്യക്‌തി സ്‌ഥലത്തോട് ചേർന്നൊഴുകുന്ന താമരഭരണി നദിയിൽ നിന്ന് അനധികൃതമായി...

വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം

ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....

ധവാനും ശ്രേയസ് അയ്യരും കോവിഡ് നെഗറ്റീവ്; പരിശീലനത്തിന് അനുമതി

അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവർക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എന്നാൽ നാളെ നടക്കുന്ന വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരുവർക്കും കളിക്കാനാകില്ല. അഹമ്മദാബാദിലെ...
- Advertisement -