Wed, Aug 26, 2026
36 C
Dubai

കോൺഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും പരോക്ഷമായി കിട്ടുന്നത് ബിജെപിക്ക്; അരവിന്ദ് കെജ്‌രിവാൾ

പനാജി: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോട്ടും ബിജെപിക്ക് നല്‍കുന്ന പരോക്ഷ വോട്ടുകളാണെന്ന് ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയെന്നും അതിനാല്‍...

ലൈഫ് മിഷനിലേക്ക് സൗജന്യമായി ഭൂമി നൽകി അടൂർ ഗോപാലകൃഷ്‌ണൻ

പത്തനംതിട്ട: ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ഭൂരഹിതർക്ക് വീട് വയ്‌ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി...

പെഗാസസ്‌ അന്വേഷണം; സമിതിക്ക് മുൻപാകെ ഹാജരായത് 2 പേർ മാത്രം

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി വിവരങ്ങൾ തേടിയിരുന്നെങ്കിലും ആകെ ഫോൺ നൽകിയത് രണ്ട് പേ‍ർ മാത്രം. ഇന്ത്യയിലെ പൗരൻമാരുടെ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സംഭരിച്ച...

2022 ബെയ്‌ജിങ്‌ ഒളിമ്പിക്‌സ്; ഉൽഘാടന-സമാപന ചടങ്ങുകൾ ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡെൽഹി: 2022 ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ ഉൽഘാടന-സമാപന ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ച് ഇന്ത്യ. ചടങ്ങിൽ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍...

കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കേരളത്തിലും, മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിദിന കേസുകളും, ടിപിആറിലും വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്‌റ്റ്...

രോഗബാധ 42,677, പോസിറ്റിവിറ്റി 37.23%, മരണം 36

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,610 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 42,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 50,821 പേരും കോവിഡ് മരണം...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ; വിധി പറയൽ നാളത്തേക്ക് മാറ്റി

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്ക് 1.45ലേക്ക്...

ബജറ്റിന്റെ ആലസ്യം ഒഴിഞ്ഞു; വിപണി നഷ്‌ടത്തിൽ

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്‌ച നഷ്‌ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും ഇന്ന് നഷ്‌ടം നേരിട്ടവയിൽ ഉൾപ്പെടുന്നത്. സെന്‍സെക്‌സ്...
- Advertisement -